ജൂൺ 19 വായനാ ദിനത്തോട് അനുബന്ധിച് പി എം സ് എ എം യു പി സ്കൂളിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാരംഗം കലാ സാഹിത്യവേദി ഉൽഘടനവും ചെയ്‌തു. ഫ്ലവഴ്സ് ടീവി കോമഡി ഉത്സവം താരം ശ്രീ സന്തോഷ് അഞ്ചൽ ഉൽഘടനം ചെയ്‌തു.ലൈബ്രറി ക്ലബ് ന്റെ കീഴിൽ അമ്മ വായനക്കും തുടക്കം കുറിച് എം ടി എ പ്രസിഡന്റ് ശ്രീമതി അഭിമന്യ പുസ്തകം ഏറ്റ് വാങ്ങി . സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ
കീഴിൽ ക്ലബ് കൺവീനർ ശ്രീമതി ബിന്ദു മോൾ തോമസ് ഇംഗ്ലീഷ് ദിനപാത്രം പ്രകാശനം ചെയ്‌തു.സ്കൂൾ ഹെഡ്മാസ്റ്റർ എ പി ശീജിത്ത്,പി ടി എ വൈസ് പ്രസിഡന്റ് അജ്മൽ ബാബു,സീനിയർ അസിസ്റ്റന്റ് ഹസ്സൈൻ കെ ടി,സ്കൂൾ കോർഡിനേറ്റർ കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ,ലൈബ്രറി കൺവീനർ ഫൗസിയ എന്നിവർ സംസാരിച്ചു.വിദ്യാ രംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ലിജി നന്ദി പറഞ്ഞു.