ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വേങ്ങര: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്  ഡി പി ഐ കൂരിയാട് ബ്രാഞ്ച് 23 ആം വാർഡ് കമ്മറ്റി ആദരിച്ചു. മൊമൊന്റോ ബ്രാഞ്ച് സെക്രട്ടറി ഇ വി മുജീബ് സമ്മാനിച്ചു. 

ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് 
ശറഫുദ്ധീൻ എൻ എം, ജോയിൻ സെക്രട്ടറി ഷൌക്കത്തലി കെ, മുസ്തഫ പള്ളിയാളി, പ്രവാസി മെമ്പർമാരായ ഇഖ്ബാൽ സി, മുസ്തഫ എ ടി എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}