HomeVengara വലിയോറ പുത്തനങ്ങടി പൂക്കുളം ബസാർ സ്വദേശി കുണ്ടിൽ കുഞ്ഞിമുഹമ്മദ് ഹാജി മരണപ്പെട്ടു admin June 18, 2024 വേങ്ങര: വലിയോറ പുത്തനങ്ങടി പൂക്കുളം ബസാർ സ്വദേശി പരേതനായ കാട്ടിൽ(കുണ്ടിൽ) ഹസ്സൻ കൂട്ടി ഹാജിയുടെ മകൻ കുണ്ടിൽ കുഞ്ഞിമുഹമ്മദ് ഹാജി മരണപ്പെട്ടു. ജനാസ നിസ്കാര ഇന്ന് വൈകുനേരം 3.30 പുത്തങ്ങാടി ജുമുഅ മസ്ജിദിൽ.മക്കൾ:- സലാം, സമീറ, ഷാഹുദ്, ഷുഹൈബ്.