വേങ്ങര: ചേറുർ മധുകപറമ്പ് സ്വദേശി പരേതനായ ടി പി കുഞ്ഞിതുകുട്ടിയുടെ മകൻ ഹുസൈൻ എന്നവർ മരണപ്പെട്ടു. മധുക്കപ്പറമ്പ് മഹല്ല് ഭാരവാഹിത്യം വഹിച്ചിരുന്നു.
ഷംസു, ഇബ്രാഹിം ഇസ്മായിൽ, ശബ്ന എന്നിവരുടെ ഉപ്പ.
പരേതന്റെ ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ചേറുർ വലിയ ജുമാമസ്ജിദിൽ.