പുഴച്ചാൽ എസ് എഫ് സി ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വേങ്ങര: പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം സബാഹ് കുണ്ടു പുഴക്കൽ നിർവഹിച്ചു.

മുന്നോട്ടുള്ള പ്രയാണത്തിൽ തുടർന്നും നാട്ടുകാരുടെയും യുവാക്കളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുന്നതായും
ഇതുവരെ നിങ്ങൾ നൽകിയ പ്രോത്സഹനങ്ങളും സഹായ സഹകരങ്ങളും ഇനിയും പ്രതീക്ഷിക്കുന്നതായും നാടിന്റെ വളർച്ചയിൽ എസ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉണ്ടാകുമെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}