വേങ്ങര ടൗൺ പൗരസമിതി മധുര പലഹാരം വിതരണം ചെയ്തു

വേങ്ങര: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകളുമായി ഈദ് ആഘോഷിക്കുന്ന  എല്ലാവർക്കും ആശംസകൾ നേരുന്നതോടൊപ്പം വേങ്ങര ടൗൺ ജുമാ മസ്ജിദിൽ വേങ്ങര ടൗൺ പൗരസമിതി മധുര പലഹാരം വിതരണം ചെയ്തു. മധുര പലഹാരം എം കെ റസാക്കിന്റെ അധ്യക്ഷതയിൽ ജുമാമസ്ജിദ് കമ്മിറ്റി കാരണവർ എൻ ടി ബാവസാഹിബ് നിർവഹിച്ചു. പിഎ ബാവ, പുള്ളാട്ട് ആലിയപ്പു, നല്ലാടൻ മുഹമ്മദാജി, എംഎൽഎ മജീദ്, കെ മുസാപു, സി എച്ച് സൈനുദ്ദീൻ, പാക്കട സയ്യിദ്, കെപികെ തങ്ങൾ, പിഎ സക്കരിയ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}