വേങ്ങര: നെടുംപറമ്പിൽ താമസക്കാരനും
നെടുംപറമ്പ് മസ്ജിദിൽ പതിനഞ്ച് വർഷത്തോളം മുഅദ്ദിനായി സേവനം ചെയ്തിരുന്ന ചെനക്കൽ മുഹമ്മദ് മുസ്‌ലിയാർ (ബാപ്പുട്ടി) എന്നവർ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയി മക്കയിൽ വെച്ച് മരണപ്പെട്ടു. പരേതനായ ചെനക്കൽ പോക്കർ മൊല്ലാക്കയാണ് പിതാവ്.