മുൻ കളക്ടറേറ്റ് ജീവനക്കാരനായിരുന്ന, കാരത്തോട് കോട്ടുമല മുസ്‌ലിയാർ കുറുങ്കാട്ടിൽ അഹമ്മദ് (82) മരണപ്പെട്ടു

വേങ്ങര: മുൻ കളക്ടറേറ്റ് ജീവനക്കാരനായിരുന്ന, കാരത്തോട് കോട്ടുമല മുസ്‌ലിയാർ കുറുങ്കാട്ടിൽ അഹമ്മദ് (82) മരണപ്പെട്ടു. 
ഭാര്യ പാത്തുമ്മു എം. കെ. 
മക്കൾ- അബ്ദുൽ റസാക്ക്, റാബിയ വേങ്ങര.
മരുമക്കൾ- ബഷീർ പുല്ലമ്പലവൻ, സുലൈഖ ഉമ്മിണിക്കടവത്ത്.
സഹോദരങ്ങൾ-കുഞ്ഞിമോയ്‌ദീൻ, അബ്ദുൽ റഹ്മാൻ, അലവി, അബ്ദുൽ കരീം, പാത്തുമ്മ കുട്ടി കോഡൂർ, കദീജ ഇരിങ്ങല്ലൂർ.
കബറടക്കം ഇന്ന് രാവിലെ 11.30 കോട്ടുമല പറമ്പിൽ ജുമാഅത്ത്  പള്ളിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}