HomeVengara പുസ്തക പ്രദർശനം സംഘടിപ്പിച്ചു admin July 01, 2024 വേങ്ങര: വായന പക്ഷാ ചരണത്തിന്റെ ഭാഗമായി അമ്പലമാട് വായനശാലയുടെ കീഴിൽ പൊതു ജനങ്ങളിൽ വായന ശീലം വളർത്തി എടുക്കുന്നതിന് വേണ്ടി പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ഇ വി സുഹൈൽ, പി സഹദ്, ഇ കെ റഷീദ് എന്നിവർ നേതൃത്വം നൽകി.