പോണ്ടിച്ചേരിയിൽ വച്ച് നടന്ന സൗത്ത് ഇന്ത്യ സോൺ സിലാട്ട് ചാമ്പ്യൻഷിപ്പിൽ കക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ പുളിക്കൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കി ഇൻ്റർസോൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.60 കിലോ വിഭാഗത്തിൽ ആയിരുന്നു ഫാസിൽ മത്സരിച്ചത്.
വേങ്ങര താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി മാർഷ്യൽ അക്കാഡമി ഡോജോ ചീഫ് ട്രെയിനർ കൂടിയാണ് മുഹമ്മദ് ഫാസിൽ.