വിദ്യാരംഗം, ബാലസഭ ഉദ്ഘാടനം ചെയ്തു

വേങ്ങര: കച്ചേരിപ്പടി എ.എം.എൽ.പി. സ്കൂളിൽ വിദ്യാരംഗം ബാലസഭ ഉദ്ഘാടനം റിട്ടയേർഡ് അധ്യാപകനും കവിയുമായ ഹരിദാസ് വി എൻ നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ് സാലി പാലശ്ശേരി, എച്ച് എം നുസൈബ ടീച്ചർ, പി ടി എ വൈസ് പ്രസിഡന്റ് അമീർ സി എച്ച്, സ്റ്റാഫ് സെക്രട്ടറി ജലജാമണി, എസ് ആർ ജി കൺവീനർ അനൂപ് സക്കറിയ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}