HomeVengara ചേറൂർ സ്വദേശി നമ്പൻ കുന്നത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി admin July 07, 2024 കണ്ണമംഗലം: ചേറൂർ സ്വദേശി പരേതനായ നമ്പൻ കുന്നത്ത് കുഞ്ഞുമുഹമ്മദ് എന്നവരുടെ മകൻ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു. മക്കൾ: മുനീർ സാബിർ, സിറാജ്, കുഞ്ഞാലി, നബീൽ പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ.