വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നടീൽ ഉത്പന്നങ്ങൾ കർഷകർക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർമാർ എന്നിവർ സാനിധ്യം അറിയിച്ചു.
എ ഡി സി മെമ്പർമമാർ, കൃഷി ശ്രീ അംഗങ്ങൾ, കുടുംബശ്രീ JLG അംഗങ്ങൾ, കൃഷിക്കൂട്ടം കർഷക പ്രതിനിധികൾ, ഫാം പ്ലാൻ കർഷകർ മറ്റു കർഷക സുഹൃത്തുക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.