വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് സ്വാതന്ത്ര്യദിനം
ആചരിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പതാക ഉയർത്തി.
യുണിറ്റ് ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, ട്രഷറർ മൊയ്‌ദീൻ ഹാജിനെല്ലൂരാൻ, സെക്രട്ടറി കെ പി റഷീദ് ഹാജി, സെക്രട്ടറി ശിവ ശങ്കരൻ നായർ, സെക്രട്ടറി ഇബ്രാഹിം വെട്ടി കാട്ടിൽ, വൈസ് പ്രസിഡന്റ് ഷുക്കൂർ ഹാജി, ബാവ കിഡ്സ്,
സിറ്റി സിദ്ധിക്ക്, സലാം സ്വാബർ, കുഞ്ഞി മുഹമ്മദ് പാലപ്പുറ, യുത്ത് വിംഗ് സെക്രട്ടറി സമീർ, ഹംസ എന്നിവർ പങ്കെടുത്തു.