വേങ്ങര: വേങ്ങര
ലൈവ് (വാട്സപ്പ്ഗ്രൂപ്പ്) ലേഡീസ്
പതിപ്പിന്റെ നാലാം ചെയർപേഴ്സൺ
തിരഞ്ഞെടുപ്പ് ആഗസ്റ്റ് 25 ഞായറാഴ്ച്ച. റസിയ പറപ്പൂർ, കദീജ ചേറൂർ, സൽമ വേങ്ങര എന്നിവർ മത്സരിക്കും
രാവിലെ 7 മണി മുതൽ വൈകിട്ടു 5 മണി വരെയാണ് വോട്ടെടുപ്പ്
വോട്ടെടുപ്പ് വേങ്ങര ലൈവ് ലേഡീസ് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമാണ്
വോട്ടെടുപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലേഡീസ് ഗ്രൂപ്പിൽ അറിയിക്കുന്നതാണ്
നിലവിൽ രാജലക്ഷ്മി വേങ്ങരയാണ് ചെയർപേഴ്സൺ. രണ്ട് വർഷമാണ് ചെയർപേഴ്സൺ
കാലാവധി.
▪️▪️▪️▪️▪️▪️
☑️വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയാൻ വേങ്ങര ലൈവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👇👇👇
https://chat.whatsapp.com/Dj3pbXKY5RU14RPyGGCl54
വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ..
👇👇👇
https://whatsapp.com/channel/0029VaA1Y7uIHphOIOXlKc2H
✅ വാർത്തകൾക്കും,
പരസ്യങ്ങൾക്കും ബന്ധപ്പെടുക
http://wa.me/919947556563