ഊരകം: വെങ്കുളത്തെ എൻ ആർ ഇ ജി തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,000 രൂപ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ വാസ്കോ ക്ലബ് സെക്രട്ടറി കുഞ്ഞാണി, എൻ ആർ ഇ ജി ഓവർസിർ വിഷ്ണു, ഇരുപതിൽ പരം എൻ ആർ ഇ ജി തൊഴിലാളികളും പങ്കെടുത്തു.