പുതിയതായി രൂപീകരിച്ച ഫുട്ബോൾ ക്ലബ്ബിന് ജേഴ്‌സി വിതരണം ചെയ്തു
admin
വേങ്ങര: ചേറ്റിപ്പുറമാട് ചിറക്കൽ പുതിയതായി രൂപീകരിച്ച അറ്റ്ലാന്റിക് ഫുട്ബോൾ ക്ലബ് അംഗങ്ങൾക്ക് പുതിയ ജഴ്സി വിതരണം ചെയ്തു. സി പി അസീസ് ഹാജി, വി. ടി കരീം ഹാജി, മുസ്തഫ പള്ളിയാളി, സൈനുദ്ധീൻ പറാഞ്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.