വേങ്ങര: പറപ്പൂർ പൈൻ ആന്റ് പാലിയേറ്റിവിന്റെ കീഴിൽ നിർമിക്കുന്ന ഹോപ് ഫൌണ്ടേഷൻ (ഡയാലിസിസ് സെന്റർ) ബിൽഡിംഗ് വർക്ക് അൽ ഐൻ വേങ്ങര മണ്ഡലം കെ എം സി സി കമ്മറ്റി അംഗങ്ങൾ റഷീദ് ഇല്ലത്ത്, വഹാബ് മരുതിൽ, സൈദലവി ഉണ്ണിയാലുക്കൽ, അബ്ദുൽകരീം കൂരിത്തൊടിക എന്നിവർ സന്ദർശിച്ചു.
ബിൽഡിംഗ് വർക്കിംഗ് കമ്മറ്റി ചെയർമാൻ മജീദ് മാസ്റ്റർ, സെക്രട്ടറി വി എസ് മുഹമ്മദലി എന്നിവർ പങ്കെടുത്തു.