വേങ്ങര ഏരിയ റിറ്റൈൽ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചു

വേങ്ങര: അച്ചനമ്പലം മെഡിക്കൽ ഷോപ്പ് അക്രമിച്ചതിലും ജീവനക്കാരനെ കയ്യേറ്റം ചെയ്‌തതിലും വേങ്ങര ഏരിയ റിറ്റൈൽ മെഡിക്കൽ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പ്രതികള ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻറ് മൂസ മൊയ്‌ദീൻ സിറ്റി യുടെ അധ്യക്ഷതയിൽ കൺവീനർ ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. പ്രതിനിധികളായ എൻ ടി മുനീർ, ശംസുദ്ധീൻ കാരാത്തോട്, ഖാദർ വെട്ടിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ അബ്ദുസ്സമദിന്റെ നന്ദിയോട് കൂടി യോഗം പിരിഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}