HomeVengara ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ജൈവ വളംവിതരണം ചെയ്തു admin September 11, 2024 വേങ്ങര: വേങ്ങര കൊർദോവ എൻ.ജി.ഒ.യുടെ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി 50% സബ്സിഡിയോടു കൂടി ജൈവ വളം വിതരണം ചെയ്തു. കൊർദോവ എൻ.ജി.ഒ ചെയർമാൻ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.കെ. സാദിഖലി, അഷ്റഫ് പള്ളിയാളി, എൻ പി ഹംസ, പി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.