വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെന്സറിയുടെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വേങ്ങര പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ എ കെ സലീമിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞു മുഹമ്മദ്, മെമ്പർമാരായകുറുക്കൻ മുഹമ്മദ്, സി പി ഖാദർ, റഫീഖ് മൊയ്തീൻ ചോലക്കൽ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുനീർ എന്നിവർ സംബന്ധിച്ചു.