HomeVengara അച്ചനമ്പലം ചൂലൻകുന്ന് സ്വദേശി പുള്ളാട്ട് മുഹമ്മദലി മരണപ്പെട്ടു admin September 08, 2024 അച്ചനമ്പലം ചൂലൻകുന്ന് സ്വദേശി പുള്ളാട്ട് മുഹമ്മദലി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അച്ചനമ്പലം ജുമുഅത്ത് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.