അച്ചനമ്പലം: ചെങ്ങാനി കാരാട്ടാലുങ്ങൽ ഹിദായത്തുൽ അനാം സംഘം മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ടി. ടി ഖാലിദ് ഫാളിലി ഉദ്‌ഘാടനം ചെയ്തു.
പരപ്പനങ്ങാടി എക്സൈസ് ഓഫീസർ.പി ബിജു ക്ലാസ്സിന് നേതൃത്വം നൽകി.മഹല്ല് പ്രസിഡന്റ് ഇ.മൊയ്‌ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു.