സ്വച്ഛത ഹി സേവ മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ

വേങ്ങര: ഫെയ്മസ് ക്ലബ്ബും & അമ്പലമാട് വായനശാലയും സംയുക്തമായി സ്വച്ഛത ഹി സേവ, മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 

ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ പരിപാടിയുടെ ഉദ്ഘാടനം പി സുനിൽ കുമാർ  നിർവഹിച്ചു. കെ ബൈജു അധ്യക്ഷതവഹിച്ചു. ഇ കെ റഷീദ്, സിപി യാഹ്‌കൂബ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}