വേങ്ങര കുടുംബശ്രീ ബാലസഭകളുടെ അഭിമുഖ്യത്തിൽ ബാലസഭ സംഘടിപ്പിച്ചു

വേങ്ങര: 'ഒന്നിച്ചിരിക്കാം ഒത്തിരി പറയാം' വേങ്ങര കുടുംബശ്രീ ബാലസഭകളുടെ അഭിമുഖ്യത്തിൽ ബാലസഭ സംഘടിപ്പിച്ചു. വിവിധ തരം കലാപരിപാടികൾ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഉദ്ഘാടനം ചെയ്തു. 

അംഗനവാടി ടീച്ചർ ഗൗരി, കുടുംബശ്രീ അംഗം കെ കെ, റഹ് യാനത്ത്, ആശവർക്കർ മിനി, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ പങ്കെടുത്തവർക്ക് സമ്മാനം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}