HomeVengara ഡി വൈ എഫ് ഐ വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം admin October 17, 2024 വേങ്ങര: ഡി വൈ എഫ് ഐ വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം മുൻ സംസ്ഥാന ത്രോ ബോൾ പ്ലെയർ നമിഷക്ക് നൽകികൊണ്ട് മേഖല പ്രസിഡന്റ് സ.സനൽ കൂരിയാട് നിർവ്വഹിച്ചു. മേഖല സെക്രട്ടറി സമദ് കുറുക്കൻ, മേഖല ജോയിന്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു.