യൂണിയൻ ഭാരവാഹികൾക്ക് കെ.എസ്.യു സ്വീകരണം നൽകി

പറപ്പൂർ-കോട്ടക്കൻ വനിതാ പോളിടെക്നിക്കിൽ നടന്നയൂണിയൻ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ്നേടി വിജയിച്ച യു.ഡി.എസ്.എഫ് സാരഥികളെ കെ.എസ്.യു കമ്മറ്റി സ്വീകരണം നൽകി ആദരിച്ചു ചടങ്ങ് പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് നാസർപറപ്പൂർ ഉൻഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ ജനറൽസെക്രട്ടറി പി.കെ റഹിസ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ ഊർഗ്ഗമണ്ണിൽ,ഇസ്മായിൽ,യുനസ്,പി.വി സിറാജ്,അതുൽ ബാബു,സഹൽ നടുത്തൊടിക,ഇർഷാദ്,നിയാഫ്,വിജില കെ.പി,ഷഹിൻഫർസാൻ,നിധുന പി.പി,സൻഹ എ.ടി,മിധുന കെ,അഞ്ചന സി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}