വേങ്ങര: വയനാട് പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി
കെ പി സി സി മൈനോറിറ്റി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ താൽകാലിക ചുമതല പി പി ആലിപ്പുവിന് നൽകിയതായി എ ഐ സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ദേശിയ ചെയർമാൻ ഇമ്രാൻ പ്രതാപ് ഗാർഹി എം പി അറിയിച്ചു.
നിലവിൽ മൈനോറിറ്റി കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് വേങ്ങര കുറ്റൂർ മാടംചിന സ്വദേശിയാണ് പി പി ആലിപ്പു.