HomeVengara വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കൊരംകുളങ്ങര നാസീം (21) മരണപ്പെട്ടു admin November 19, 2024 വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കൊരംകുളങ്ങര ഇസ്മായീൽ എന്നവരുടെ മകൻ നാസീം (21) മരണപ്പെട്ടു.മാതാവ്- ആയിഷുമ്മുസഹോദരങ്ങൾ:- നാജിയ, നാഫി, നിഹ് മ, നഹീംപരേതന്റെ ജനസാ നിസ്കാരം നാളെ രാവിലെ 11 മണിക്ക്കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽ.