കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു



ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവടിയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. ഘോഷയാത്രയെ തുടര്‍ന്ന് പ്രാര്‍ത്ഥനയോടെ പരിപാടിക്ക്തുടക്കം കുറിച്ചു. പരിപാടിയോടനുബന്ധിച്ച് കളറിംങ്ങ്, ബേബിഷൊ എന്നീ മത്സരംങ്ങള്‍ നടത്തി. കളറിംങ്ങ് ഒന്നാംസ്ഥാനം ഇഷഫാത്തിമ്മ ചാലിൽ, രണ്ടാസ്ഥാനം ഇഷഫാത്തിമ്മ ഞാറപ്പുലാന്‍, ബേബിഷൊ ഒന്നാംസ്ഥാനം അല്‍ഫഫാത്തിമ്മ.എം, രണ്ടാംസ്ഥാനം മുഹമ്മത് റസാന്‍.കെ എന്നിവര്‍ കരസ്ഥമാക്കി. കൂടുതല്‍ ഹാജരുള്ള കുട്ടിക്കുള്ളസമ്മാനം മുഹമ്മത് നുസെെഹ് കരസ്ഥമാക്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. 

ഐശ്വര്യ.R.B.S.K., ജഫര്‍ എ പി, വര്‍ക്കര്‍ മലതി.സി, ഹെല്‍പ്പര്‍ പ്രമീള പി, അപ്പു കൊടക്കാട്ട്, ശാന്ത കൊടക്കാട്ട് എന്നവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}