എസ് ഡി പി ഐ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

വേങ്ങര: എസ് ഡി പി ഐ വേങ്ങര പത്തുമൂച്ചിയിൽ ജമാൽ മുസ്ലിയാർക്കു നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം എസ് ഡി പി ഐ ദേശിയ ജനറൽ സെക്രട്ടറി അബ്ദുൽമജീദ് ഫൈസി നിർവഹിച്ചു. എസ് ഡി പി ഐ ജില്ലാ സെക്രട്ടറിമാരായ അരീക്കൻ ബീരാൻകുട്ടി, മുസ്തഫ പമാങ്ങാടൻ, സൈദലവി ഹാജി വേങ്ങരയെലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറ സാനിധ്യമായ സബാഹ് കുണ്ടുപുഴക്കൽ, എസ് ഡി പി ഐ വേങ്ങര മണ്ഡലം സെക്രട്ടറി കല്ലൻ നാസർ, ട്രഷറർ ഇ. കെ.നാസർ, മുസ്തഫ പള്ളിയാളി, എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ഇല്ലികോടൻ എന്നിവർ പങ്കെടുത്തു.

പരിപാടിക്ക് സിപി അബ്ദുൽ അസീസ് ഹാജി സ്വാഗതം ആശംസിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}