വേങ്ങര ഉപജില്ലാ കലോത്സവ ജേതാക്കൾക്ക് മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മയുടെ സ്നേഹാദരം

വേങ്ങര: വേങ്ങര ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബനമുട്ടിൽ
2nd with A grade കരസ്ഥമാക്കി ജില്ലാ കലോത്സവത്തിലേക്ക് അവസരം ലഭിച്ച ജി എച്ച് എസ് കുറുക ടീം അംഗങ്ങളായ മുഹമ്മദ് അഫ്നാൻ, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് ഷിബിലി എന്നിവർക്ക് മനാട്ടിപറമ്പ് ജനകീയ കൂട്ടായ്മ സ്നേഹാദരം നൽകി.
ജനകീയ കൂട്ടായ്മ ഭാരവാഹികളായ അമീർ പി.സമദ് കെ കെ.സൈദലവി സി.റസാഖ് പി സി.  മുജീബ് കെ കെ. യൂനുസ് കെ കെ. അഷ്റഫ് കെ കെ ഫിറോസ് കെ കെ. ഇസ്മായിൽ കെ കെ യഹ്യ്യപി.ജാഫർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}