ജില്ലാ സ്കൂൾ കലോൽസവം വേങ്ങര ഉപജില്ല മുന്നേറ്റം തുടരുന്നു

യു.പി വിഭാഗം 131 പോയിൻ്റുമായി പെരിന്തൽമണ്ണ ഉപജില്ലയും, ഹൈസ്കൂൾ വിഭാഗത്തിൽ 223 പോയിൻ്റുമായി മങ്കട ഉപജില്ലയും, ഹയർ സെക്കൻ്ററി വിഭാഗത്തിൽ 246 പോയിൻ്റുമായി വേങ്ങര ഉപജില്ലയും മുന്നേറുന്നു'


സംസ്കൃതം UP - 88 പോയിൻ്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്കൂൾ 68 പോയിൻ്റുമായി  മേലാറ്റൂർ ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു

അറബി - യു.പി വിഭാഗം - 55 പോയിൻ്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു
അറബി - ഹൈസ്കൂൾ 70 പോയിൻ്റുമായി മങ്കട,  പെരിന്തൽമണ്ണ ഉപജില്ലകൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു

സ്കൂൾ വിഭാഗത്തിൽ (ഓവർ ആൾ) സി.ച്ച്.എം.എച്ച്.എസ്.എസ് കിഴിശ്ശേരി 163 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും, 157 പോയിൻ്റുമായി ആർ.എം.എച്ച്.എസ് മേലാറ്റൂർ രണ്ടാം സ്ഥാനത്തും, 132 പോയിൻ്റുമായി പി.കെ.എം.എം.എച്ച്.എസ് എടരിക്കോടും മൂന്നാം സ്ഥാനത്ത് മുന്നിട്ടു നിൽക്കുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}