വേങ്ങര: യുപിയിലെ സംബാല്‍ ഷാഹി മസ്ജിദിൽ സർവ്വേ എന്ന അന്യായത്തിൽ പ്രതിഷേധിച്ച് പൗരന്മാരെ യോഗി പോലീസ് വെടിവെച്ചു കൊന്നതിൽ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കോടൻ അബ്ദുനാസർ, സെക്രട്ടറി മൻസൂർ ചീരങ്ങൻ സലിം, സി ടി മൊയ്തീൻ, സിപി അസീസ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.