സ്വർണ്ണോത്സവ് നറുക്കെടുപ്പ് നടത്തി

വേങ്ങര: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 30 വരെ സംസ്ഥാന തലത്തിൽ നടത്തിയ സ്വർണ്ണോത്സവിന്റെ വേങ്ങരയൂണിറ്റ് തല നറുക്കെടുപ്പ് നടത്തി.
 
യൂണിറ്റ് പ്രസിഡന്റ് പി ടി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ഒ കെ അബ്ദുലത്തീഫ്, ടി കെ എം കുഞ്ഞുട്ടി,  ഗോൾഡ് ഇന്ത്യ കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു. സമ്മാനഹർഹരായവർക്ക് സ്വർണ്ണകോയിൻ ചടങ്ങിൽ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}