വേങ്ങര: സന്തോഷ് ട്രോഫി ഫുട്ബോൾ താരം വേങ്ങര മാട്ടിൽ പള്ളിയിലെ ആട്ടക്കുളയൻ മുഹമ്മദ് അർഷാഫിനെ കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ മൊമന്റോ നൽകി. ജില്ലാ സെക്രട്ടറി മുജീബ് പാക്കട, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഫൈസൽ കാരാടൻ എന്നിവർ സംബന്ധിച്ചു.
കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മുഹമ്മദ് അർഷാഫിനെ അനുമോദിച്ചു
admin