വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024ൽ കാലാ-കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് വലിയോറ മെചിസ്മോ മിനിബസാർ ഓവറോൾ കിരീടം സ്വന്തമാക്കി.
269 പോയിൻ്റ് നേടിക്കൊണ്ട് മെചിസ്മോയുടെ തേരോട്ടം തന്നെയാണ് നടന്നത്.
രണ്ടാം സ്ഥാനം നേടിയവരെക്കാൾ 87 പോയിൻ്റ് അധികം നേടിക്കൊണ്ട് വ്യക്തമായ വിജയമാണ് മെചിസ്മോ നേടിയത്.