ഒതുക്കുങ്ങൽ: എസ് ഡി പി ഐ ഒതുക്കുങ്ങൽ പഞ്ചായത്ത് വഖഫ് സംരക്ഷണ സമിതി കൺവെൻഷൻ മലപ്പുറം ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വക്കേറ്റ് സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.വേങ്ങര ലൈവ്.ചടങ്ങിൽ സലിം ടിടി അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ കെ കെ, നാസർ കോറാടൻ കുഞ്ഞാലൻകുട്ടി കെ എന്നിവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി കുഞ്ഞാലൻകുട്ടി കെ (ചെയർമാൻ), മുനീർ ഇ കെ (വൈസ് ചെയർമാൻ), നാസർ കോറാടൻ(കൺവീനർ), അൻസാരി പാറോളി (ജോയിൻ്റ് കൺവീനർ), ഉമ്മർ മാസ്റ്റർ (ട്രഷറർ) എന്നിവരേയും
കമ്മിറ്റി അംഗങ്ങളായി
നൗഫൽ കൈതക്കൽ, ദർവ്വേഷ് കരിമ്പിൽ, ഷമീർ കെ പി, ചീരങ്ങൻ കുഞ്ഞുമോൻ ആട്ടീരി, അലവിക്കുട്ടി അവലാൻ, ആദം മാലിക്, ബഷീർ മലയിൽ, മൊയ്തീൻ അഞ്ചുകണ്ടൻ, ഹംസ മുസ്ലിയാർ എംപി എന്നിവരെ തെരഞ്ഞെടുത്തു.