വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭ യോഗം ചേർന്നു

വേങ്ങര: ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതി ഗുണഭോക്ത്ര ലിസ്റ്റ് അംഗീകരിക്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025/2026 സാമ്പത്തിക വർഷത്തെ ലാബർ ബഡ്ജറ്റും ആക്ഷൻ പ്ലാനും അംഗീകരിക്കൽ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ എന്നീ അജണ്ടകളോട് കൂടിയ ഒമ്പതാം വാർഡ് ഗ്രാമസഭ യോഗം നെല്ലിപ്പറമ്പ് അംഗന വാടിയിൽ വെച്ച് ചേർന്നു.  

ജെ എച്ച് ഐ ജിജിൻ യോഗം നിയന്ത്രിക്കുകയും ഷാഹിന ടീച്ചർ സ്വാഗതം പറയുകയും ദേവകി ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}