മാസ്റ്റേഴ്സ് മീറ്റ്: കരുവാങ്കല്ല് സ്‌കൂളിന് നേട്ടം

വേങ്ങര: തിരുവനന്തപുരം ആറ്റിങ്ങലിൽ വെച്ചു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ കരുവാങ്കല്ല് എൻ. ഇ. സി. ടി ആൻഡ് ഹാർവെസ്റ്റ് സ്കൂൾ ഓഫ് സ്പോട്സ് ഡയറക്ടർ കെ. മുഹമ്മദ് മാസ്റ്റർ ചാമ്പ്യൻ പട്ടമണിഞ്ഞു. മീറ്റിൽ രണ്ട് സ്വർണ്ണവും, ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ മുഹമ്മദ് മാസ്റ്റർക്ക് ഒളിമ്പ്യൻ ഷൈനി വിൽസൺ മെഡലും , സർട്ടിഫിക്കറ്റും സമ്മാനിച്ചു. മീറ്റിൽ മലപ്പുറം ജില്ല മലപ്പുറം ഓവറോൾ ചാമ്പ്യൻമാരായി. 2025 ൽ തായ്ലൻ്റിൽ വെച്ചു നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ ജില്ല താരങ്ങൾ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}