വേങ്ങര: വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന ക്രിക്കറ്റ് ലീഗ് സീസൺ 5 മത്സരത്തിൽ 16 ടീമുകൾ അടങ്ങുന്ന ക്രിക്കറ്റ് ലീഗിൽ അൽമാസ് വെങ്കുളം ചാമ്പ്യൻമാർ ആവുകയും വാസ്കോ വെങ്കുളം റണ്ണേഴ്സ് ആവുകയും ചെയ്തു.
ടൂർണ്ണമെന്റിലെ best better, mvp,most six വാസ്കോ വെങ്കുളത്തിന്റെ നിഹാൽ ഉസൈൻ അർഹനായി.
വിന്നേഴ്സ് ക്യാഷ് പ്രൈസിൽ നിന്നും റണ്ണേഴ്സ് ക്യാഷ് പ്രൈസിൽ നിന്നും കാരത്തൊടി ഖദീജ ചികിത്സയിലേക്ക് ഒരു വിഹിതം നൽകികൊണ്ട് രണ്ട് ടീമും മാതൃകയായി.