എസ് ഡി പി ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വേങ്ങര: ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയുക മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുക എന്നീ ആവിശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഇ കെ, സെക്രട്ടറി അപ്പാടൻ മൻസൂർ, ട്രഷറർ ചീരങ്ങൻ സലിം, മൊയ്തീൻ സി ടി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}