HomeMalappuram മമ്പുറം വെട്ടം നെച്ചിക്കാട്ട് അപ്പുക്കുട്ടൻ (82) (ഗുരുസ്വാമി) അന്തരിച്ചു admin December 31, 2024 മമ്പുറം: വെട്ടം നെച്ചിക്കാട്ട് അപ്പുക്കുട്ടൻ (82) (ഗുരുസ്വാമി) അന്തരിച്ചു.ഭാര്യ പരേതയായ കല്യാണി. സദാനന്ദൻ, സന്തോഷ്, സുമതി, ബേബി, സുജിത, സുനിത തുടങ്ങിയവർ മക്കളാണ്. ഉച്ചക്ക് ശേഷം 3 : 30 ന് ശവസംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടത്തുന്നതാണ്.