വേങ്ങര: ലൈസൻസിഡ് എൻജിനിഴേയ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) വേങ്ങര യൂണിറ്റ് കായിക മത്സരങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.
ബിൽഡ് ലൈൻ ആർക്കിടെക്ച്ചറൽ സ്റ്റുഡിയോ സ്പോൺസർ ചെയ്ത ജേഴ്‌സി സ്ഥാപന ഉടമയും ലെൻസ്ഫഡ് യൂണിറ്റ് ട്രഷററുമായ അഫ്സൽ പി.പി ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കായിക മത്സര കോഡിനേറ്റർ റാഷിദ് എ.കെ -ക്ക് കൈമാറി.
ലെൻസ്ഫെഡ് ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി ജില്ലാ കമ്മറ്റി അംഗം അൻവർ എം, യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടി യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ സഹീർ അബ്ബാസ് നടക്കൽ, മുഹമ്മദ് സ്വാലിഹ് ഇ വി, റാഷിദ് എ.കെ, മുഹമ്മദ്സഫീർ പി, അദീബ് റഹ്മാൻ, വിപിൻ പി, മുഹമ്മദ് ഷഫീഖ് മെമ്പർമാർ പങ്കെടുത്തു.