HomeVengara അച്ചനനമ്പലം സ്വദേശി വിശ്വനാഥൻ വൈദ്യർ (85) നിര്യാതനായി admin December 27, 2024 അച്ചനനമ്പലം സ്വദേശി പരേതനായ ചിറ്റടിമംഗലത്ത് അയ്യപ്പൻ വൈദ്യർ എന്നവരുടെ മകൻ വിശ്വനാഥൻ വൈദ്യർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് അച്ഛനമ്പലം തറവാട്ടു വളപ്പിൽ.ഭാര്യ: ചന്ദ്രമതി (late)മക്കൾ: ശ്രീജ, സീമ, Dr ശ്രീജിത്ത്