പ്രവാസികൾക്ക് പുതിയ പദ്ധതിയുമായി ഗ്ലോബൽ പ്രവാസിയും AIMZONE ബിസിനസ് സൊല്യൂഷനും

മടങ്ങി വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനായി പുതിയ പദ്ധതിയുമായി global pravasi യും Aimzone ബിസിനസ് സൊല്യൂഷനും. 2030 ആവുമ്പോഴേക്കും 5000 സംരംഭങ്ങൾ സബ്സിഡിയും ലോണും ഉൾപ്പെടെ പ്രവാസികൾക്ക് നൽകുക എന്നതാണ് പദ്ധതി.

കേരളത്തിൽ പ്രവാസികൾക്കായി നടന്നതിൽ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ആയിരിക്കും മിഷൻ 2k30. നിർമ്മാണ യൂണിറ്റ്കൾക്ക് ആവശ്യമായ രജിസ്ട്രേഷൻ മുതൽ മാർക്കറ്റിംഗ് വരെ കൃത്യമായ മോണിറ്ററിങ്ങും ട്രെയിനിങ്ങും നൽകുന്നു എന്നതും പദ്ധതിയെ വേറിട്ടു നിർത്തുന്നു.

പദ്ധതിയുടെ ലോഗോ പ്രകാശനം 
നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ നിർവഹിച്ചു. Aimzone മാനേജിങ് ഡയറക്ടർ പുള്ളാട്ട് നാഫിദ് ഖാൻ, ഡയറക്ടർ മാരായ സജിത്ത് പിപി, മുഹമ്മദ് നുഹ്മാൻ കെ, റഫീഖ്ഹസൻ പെരിന്തൽമണ്ണ പ്രസിഡന്റ് ഗ്ലോബൽ പ്രവാസി റിയാദ്,
പ്രാത്ഥിരാജ് നാറാത്ത സെക്രട്ടറി പ്രവാസി ചേമ്പർ,
അബ്ദുൽ അസിസ് ഒറ്റയിൽ ചെയ്ർമൻ പ്രവാസി ചേമ്പർ,
വിജയൻ വി ട്രഷർ WPCC ,
സലീം പെരുമണ്ണ സെക്രട്ടറി, ഗുലാംഹുസ്സൈൻ കൊളകാടൻ ലോകകേരളമെമ്പർ, ബിന്ദു കോഴിക്കോട് ആയിഷ മാവൂർ ശരീഫ് പാഴൂർ, അബാസ് ചേളന്നൂർ തുടങ്ങിയ സാംസ്കാരിക കോഴിക്കോടിന്റെ വ്യത്യസ്തമായ രാഷ്ട്രീയ പ്രതിനിധികൾ പങ്കടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}