സൺറൈസ് ക്ലബ്ബിന് വാർഡ് മെമ്പർ ഉപഹാരംസമർപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ച പാണ്ടികശാല സൺറൈസ് ക്ലബ്ബിന് വാർഡ് മെമ്പറുടെ ഉപഹാരം യൂസുഫലി വലിയോറ സമർപ്പിച്ചു. ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകരായ പി.സബിനേഷ്, ഫൈസൽ മടപ്പള്ളി, പി.ശോഭ രാജ്, ടി. മുർഷിദ്, ഡോ: ടി.മഹ്ഫൂസ്, കെ. സുബ്രമണ്യൻ, ടി. ആസിഫ്, കെ. അഖിൽ, ടി. അൻവർ ജമാൽ, ടി.ജമാൽ, പി.പി. റാഫി, എ.ടി. അഷ്റഫ്, എ. ടി.ജു മൈൽ, കെ. ബാവ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}