വേങ്ങര: ജി എം വി എച്ച് എസ് സ്കൂൾ 2024 പത്താം തരം തുല്യത പഠിതാക്കൾ സ്‌കൂളിലേക്ക് പി ടി എ പ്രസിഡന്റ് ഫൈസൽ എ കെ യുടെ സാനിധ്യത്തിൽ എച്ച് എം ജ്യോതി എം കെ എന്നവർക്ക് പെഡസ്റ്റൽ ഫാൻ കൈമാറി.
ചടങ്ങിൽ അധ്യാപകരായ അഷ്റഫ്, സുജിത്ത്, 2024 ബാച്ച് ചോലക്കൻ റഫീഖ് മൊയ്തീൻ, ജംഷദ്, സത്താർ, സുലൈഖ, സൽമത്ത്, മൗസൂഫ എന്നിവർ പങ്കെടുത്തു.