വേങ്ങര: കിഡ്നി രോഗിയായ കൂരിയാട് പാലശ്ശേരി മാട് സ്വദേശിനിക്ക് ചികിൽസാ ധനസഹായത്തിന് ഒരു നാട് മുഴുവൻ കൈ കോർത്ത് ബിരിയാനി ചാലഞ്ച് നടത്തി.
ചാലഞ്ചുമായി ബന്ധപ്പെട്ട് യുവാക്കളും കാരണവൻമാരും ഒന്നിച്ച് കൈകോർത്തപ്പോൾ പരിസര പ്രദേശങ്ങളിലെ കൂട്ടായ്മകളും ജനപ്രതിനിധികളും അവരെ സഹായിക്കാനെത്തി
ജനപ്രതിനിധികളായ മജീദ് കണ്ണാട്ടിൽ 'സി - പി. കാദർ. ഉണ്ണികൃഷ്ണൻ എം.പി.ചേറ്റിപ്പുറം കൂട്ടായ്മ ചീഫ് അഡ്മിൻ അലവി പറങ്ങോടത്ത്, പാലശ്ശേരി മാട്ടിലെ പൊതു പ്രവർത്തകരായ അബ്ദുള്ള മാസ്റ്റർ പാറമ്മൽ, സൈതലവി പറമ്പൻ സൈനുദ്ധീൻ കൊടശ്ശേരി. ഹാരിസ് സി -പി. അയ്യപ്പൻ എ - പി.ഫവാസ് കെ.ടി. ഹനീഫ കെടി. അലവികുട്ടി. കൂരി തൊടിക. മൊയ്തിൻ കുട്ടി പി.ടി. സൈനുൽ ആബിദ്. നടക്കൽ സൽമാൻ കെ. സജീർ - പി
സൈതലവി സി.പി. സിദ്ദീഖ് നരിക്കോട്ട്. ഹംസ പള്ളിയാളി തുടങ്ങിയവർ ചാലഞ്ചിന് നേതൃത്വം നൽകി.
റിപ്പോർട്ടർ
മുഹമ്മത് കുഞ്ഞി.
പറങ്ങോടത്ത്