പരപ്പനങ്ങാടി:
ശുദ്ധജലത്തിന്നായി ജനം നോട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ കാരണം ആഴ്ചകളായി വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നു പരപ്പനങ്ങാടി പയനിങ്ങിൽ പൊതുമരാമത്ത് റോഡിലാണ് ആഴ്ച്ചകളായി വെള്ളം ലീക്കായി പുറത്തേക്കൊഴുകുന്നു.
വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആണ് അതുതന്നെ പൂർണമായി ലഭിക്കാറുമില്ല അതിനിടെയാണ് ഇത്തരത്തിൽ വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത്
പകുതിയിലേറെ വെള്ളം പാഴാക്കി പോകുമ്പോൾ പകുതിയോളം വെള്ളം മാത്രമേ കിട്ടുന്നുള്ളൂ എന്ന നാട്ടുകാരും പരാതി പറയുന്നു ദേശിയ മനുഷ്യാവകാശ സംഘടനയായ നാഷണൽഫോറം ഫോർ പീപ്പിൾ റൈറ്റ് എൻ എഫ് പി ആർ പ്രവർത്തകനായ അബ്ദുൽ റഹിം പൂക്കത്ത്, നിയാസ് അഞ്ച പൂരഎന്നിവർ കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുക്കും അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകി